ആത്മാഭിഷേകത്താല്‍ ജ്വലിക്കുന്ന അന്ധകാര ശ്ക്തിയുള്ള തുടച്ചു മാറ്റു്നനസ ദൈവിക സ്നേഹത്തിന്റെ ദാനങ്ങല്‍ അനുഭവിച്ചറിയുന്ന ദൈവിക ശുശ്രൂഷയായ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ ഫാ. സാജു ഇലഞ്ഞയിയില് വചന പ്രഘോഷണം നടത്തും.
സന്ദർലാൻഡ്: നാലാം നോര്‍ത്ത് ഈസ്റ്റ് കണ്വെൻഷൻ മെയ് ആറിന് ( ബാങ്ക് അവധി, തിങ്കളാഴ്ച) നോർത്ത് ഷീൽഡിൽവെച്ച്,സെഹിയോണ്‍ യു കെ ടീം നേതൃത്വം നല്‍കുന്നതായിരിക്കും.
യുകെയിലെ ഏറ്റവും വലിയ സീറോമലബാര്‍ തീര്‍ത്ഥാടനമായ ഏഴാമത് വാത്സിഗാം തീര്‍ത്ഥാടനത്തിന് ജൂലായ് 21ന് തിരിതെളിയും.
ഇന്ന് യുകെ മുഴുവനും പ്രത്യേകിച്ച മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്ന നാമമാണ് ഫാ. സോജി ഓലിക്കലും , സെഹിയോന്‍ കാത്തലിക് മിനിസ്ട്രിയും
Europemalayali