രാഷ്ട്രീയരംഗത്ത് ആജ്ഞാശക്തിയും ഇച്ഛാശക്തിയും ഒന്നുപോലെ പ്രകടിപ്പിച്ച കോണ്‍ഗ്രസിന്റെ കരുത്തനായിരുന്ന നേതാവായിരുന്നു ശ്രീ കെ കരുണാകരനെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശ്രീ വി എം സുധീരന് അഭിപ്രായപ്പെട്ടു.
പ്രതീക്ഷിച്ചതുപോലെ ഭക്ഷണം പാകം ചെയ്യാന്‍ തങ്ങളെ വെല്ലാന്‍ ആരുമില്ല എന്ന് തെളിയിച്ച് ബ്രിസ്റ്റൊളിലെ അസോസിയേഷന് ഓഫ് സൌത്ത് മീട് കേരളയ്ട്ട്സ് ( ASK ) ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷ ങ്ങള് അതിഗംഭീരമാക്കി .
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയനും ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന് പാപ് വര്തും സംയുക്തമായി കുട്ടികള്‍ക്കുവേണ്ടി വണ്‍ഡേ സെമിനാര്‍ സംഘടിപ്പിക്കുന്നു
യുക്മ പ്രതിനിധി അഡ്വ ഫ്രാന്‍സീസ് മാത്യു കവളക്കാട്ടില്‍ സജിന്‍ കുഞ്ഞാപ്പുവിനെ ജയിലില്‍ സന്ദര്‍ശിച്ചു.
Europemalayali