CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 9 Minutes 36 Seconds Ago
Breaking Now

കേരള സംസ്‌കാരം ഒത്തൊരുമിപ്പിക്കാന്‍ ലെസ്റ്ററിൽ ഒരു പുതിയ മലയാളി ക്ലബ് രൂപീകരിച്ചു

ലെസ്റ്റര്‍ :കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിയിരിക്കുന്ന കേരളീയര്‍ക്ക് കേരളത്തിന്റെ തനിമയിലും സംസ്‌കാരത്തിലും ഒന്നുച്ചുകൂടാനും ഒത്തൊരുമിച്ചു പോകാനുമായി ഒരുമലയാളി ക്ലബ് രൂപീകരിച്ചു. ലെസ്റ്റര്‍ മലയാളി ക്ലബ് എന്നാണ് പേരിട്ടിരിക്കുന്നത്. മുന്നോട്ടുള്ള പ്രയാണത്തില്‍ നമ്മുടെ പൈതൃകത്തില്‍ കുട്ടികളെ വളര്‍ത്തുവാനും അതോടൊപ്പംതന്നെ ചാരിറ്റി പ്രവര്‍ത്തനവും വ്യക്തി ബന്ധങ്ങള്‍ ഊട്ടി ഉറപ്പിക്കാലും ആണ് ക്ലബിന്റെ ലക്ഷ്യം. ക്ലബിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് താഴെ പറയുന്ന വ്യക്തികളെ തെരഞ്ഞെടുത്തു. 

1. പ്രസിഡന്റ് - ജോസ് ടി. ജോസഫ്.

2. സെക്രട്ടറി - എബ്രഹാം ജോസഫ്.

3. വൈസ് പ്രസിഡന്റ് - ജെയ്ന്‍ ജോസഫ്.

4. ജോയിന്റ് സെക്രട്ടറി - ജോയിസണ്‍ കെ. അലക്‌സ്.

5. ട്രഷര്‍ - കിരണ്‍ ജോസഫ്.

6. സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ - ജയിന്‍ ജോസഫ്, ബിനോയ് ടി. ജേക്കബ്.

7. മീഡിയ - ബിജു ജോസഫ്.

8. പി.ആര്‍.ഒ - ബിനോയ് ജോര്‍ജ്, ലിജോ തോമസ്.

 




കൂടുതല്‍വാര്‍ത്തകള്‍.