CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 29 Minutes 48 Seconds Ago
Breaking Now

പ്രസ്റ്റണിൽ വി.ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍

പ്രസ്റ്റണ്‍ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയിൽ വി.ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ മേയ് മാസം 18 നു ശനിയാഴ്ച ആഘോഷിക്കുന്നു.

വിശുദ്ധ കുർബ്ബാനക്ക് ശേഷം പ്രദക്ഷിണം ,കൈമുത്ത്,നേർച്ച സദ്യ , ലേലം മുതലായവ ക്രമീകരിച്ചിരിക്കുന്നു , പ്രസ്റ്റണിലും പരിസരത്തുമുള്ള വിശ്വാസികളെല്ലാവരും നേരത്തെ തന്നെ പ്രാര്‍ത്ഥനയോടെ പള്ളിയിലെത്തി പരിശുദ്ധന്റെ നാമത്തില്‍ അഭയപ്പെട്ട് അനുഗ്രഹീതരാകുവാന്‍ കര്‍തൃനാമത്തില്‍ ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

വികാരി. ഫാ.പീറ്റർ കുര്യാക്കോസ്‌: 07411932075

സെക്രട്ടറി . തോമസുകുട്ടി :  07882009267

നെൽസണ്‍. 07878020360

പള്ളിയുടെ വിലാസം

Fulwood Reformed Church
Symonds Road
PR2 3DH




കൂടുതല്‍വാര്‍ത്തകള്‍.