CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 39 Minutes 34 Seconds Ago
Breaking Now

ലെസ്റ്റര്‍ കേരളാ കമ്മ്യുണിറ്റിയുടെ ഭരണസമിതിയെ തിരെഞ്ഞെടുത്തു ; പ്രസിഡന്റ് ലൂയിസ് കെന്നഡി

കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വയ്ക്കുന്ന ലെസ്റ്റര്‍ കേരള കമ്യൂണിറ്റിയുടെ പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു. പ്രസിഡന്റായി ലൂയിസ് കെന്നഡിയും വൈസ് പ്രസിഡന്റായി ബിജു ചാണ്ടിയും തെരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറി സുബിന്‍ സുഗുണന്‍, ജോയ്ന്റ് സെക്രട്ടറി ബിജു മാത്യു, ട്രറഷര്‍ ജെയ്ന്‍ ജോസഫ്, ജോയ്ന്റ് ട്രഷറര്‍ അലക്‌സ് ആന്‍ഡ്രൂസ് എന്നിവരാണ് ഭാരവാഹികള്‍.

Committee members  

Anil Markose

Binu Sreedharan 

Anu Ambi

Manu P Shine

Shibu Thomas

Jithin KV

Sanish V S

Remya Linesh 

Lijo John

Ajeesh Krishnan

Thomson Lazar

Tinto Paul 

George Joseph 

Aneesh john. 

Benny Paul  

Aby Pallikara

 




കൂടുതല്‍വാര്‍ത്തകള്‍.