CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 13 Minutes 51 Seconds Ago
Breaking Now

ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഡിസംബര്‍ 18 ന് നടത്തുവാന്‍ നിശ്ചയിച്ചിരുന്ന മണ്ഡല ചിറപ്പ് ധനുമാസ തിരുവാതിര ആഘോഷങ്ങള്‍ മാറ്റിവെച്ചു

ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 18 ന് നടത്തുവാന്‍ നിശ്ചയിച്ചിരുന്ന മണ്ഡല ചിറപ്പ്  ധനുമാസ തിരുവാതിര ആഘോഷങ്ങള്‍ നിലവിലെ കോവിഡ് സാഹചര്യങ്ങള്‍ കണക്കിലെടുത്തു മാറ്റിവെച്ചതായി സംഘാടകര്‍ ഖേദപൂര്‍വ്വം അറിയിച്ചു. അടുത്ത മാസങ്ങളിലെ സത്‌സംഗങ്ങളുടെ വിവരങ്ങള്‍ സര്‍ക്കാര്‍ നല്‍കുന്ന ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ അനുസരിച് ഉടന്‍ അറിയിക്കുമെന്ന് ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ സന്നദ്ധസേവകര്‍ അറിയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.