തിരുവനന്തപുരം വിമാനത്താവളത്തില്‍ യുദ്ധവിമാനം അടിയന്തരമായി ഇറക്കി. ബ്രിട്ടീഷ് യുദ്ധവിമാനമാണ് എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്.
ഇന്ധനം നിറയ്ക്കാന്‍ ഇറങ്ങിയതെന്നാണ് സൂചനകള്‍. അതേസമയം ഇന്ധനം നിറയ്ക്കാന്‍ കേന്ദ്രത്തിന്റെ അനുമതി വേണം. വിമാനം സുരക്ഷിതമായിട്ടാണ് ലാന്‍ഡ് ചെയ്തിരിക്കുന്നത്.