കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട പ്രതികളുടെ എണ്ണം മൂന്നായി.
2009 നവംബര്‍ ഏഴിനാണ് ഭര്‍തൃപിതാവ് ചെറിയനാട് തുരുത്തിമേല്‍ കാരണവേഴ്സ് വില്ലയില്‍ ഭാസ്കര കാരണവരെ ഷെറിന് കൊലപ്പെടുത്തിയത്.
മരണ കാരണം കണ്ടെത്താന്‍ പെണ്‍കുട്ടിയുടെ സ്രവ സാമ്പിളുകള്‍ ആരോഗ്യ വകുപ്പ് പരിശോധനക്കയച്ചു.
ഹാര്‍വ്സ് എയര്‍ പൈലറ്റ് സ്കൂളിലെ പൈലറ്റ് വിദ്യാര്‍ത്ഥിയായിരുന്നു ശ്രീഹരി.
രാജ്യത്ത് അച്ചടക്കം കൊണ്ടുവരാന്‍ അടിയന്തരാവസ്ഥയ്ക്കേ കഴിയൂയെന്ന് ഇന്ദിര ശഠിച്ചു.
കോടതി രംഗങ്ങളില്‍ 'ജാനകി' വേണ്ട എന്നാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശം
Europemalayali