ബിജുവിന്റെ സഹോദരന് ബിനു (44) നല്കിയ പരാതിയിലാണ് കേസെടുത്തത്.
ആലപ്പുഴ വലിയകുളങ്ങരയില് സഖാവ് എം എ അലിയാര് അനുസ്മരണ സമ്മേളനത്തില് പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എംവി ജയരാജന്.
രണ്ട് കുഞ്ഞുങ്ങളേയും കൊലപ്പെടുത്തിയത് അനീഷയാണെന്നാണ് എഫ്ഐആറില് പറയുന്നത്.
ആര്യനാട് അന്തിയറ സ്വദേശി ഇന്വാസ് ആണ് അറസ്റ്റിലായത്.
യാത്രക്കാര്ക്കു മറ്റൊരു വിമാനം ഏര്പ്പെടുത്തിയതായും എയര് ഇന്ത്യ വക്താവ് പറഞ്ഞു
വിഷയത്തില് പരാതിക്കാരുമായി സര്ക്കാര് സംസാരിച്ച് പരിഹാരം ഉണ്ടാക്കുകയാണ് വേണ്ടതെന്നും സതീശന് വ്യക്തമാക്കി.
Europemalayali