രാവിലെ 8:30 മുതല് 10. 30 വരെ സെന്റ് പാട്രിക്സ് ആര്സി ചര്ച്ചില് ആണ് പൊതുദര്ശനം നടക്കുന്നത്.
കഴിഞ്ഞ 25 വര്ഷത്തില് ജനസംഖ്യ 9.2 മില്ല്യണ് വര്ദ്ധനവാണ് രേഖപ്പെടുത്തിയത്
പൊതുജന രോഷം ഉടലെടുക്കാന് സാധ്യതയുള്ളതിനാല് ഒരുങ്ങി ഇരിക്കാന് എല്ലാ വകുപ്പുകള്ക്കും പ്രതിരോധ മന്ത്രാലയം നിര്ദ്ദേശം നല്കി
യൂണിവേഴ്സല് ക്രെഡിറ്റ് നേടുന്ന ഭൂരിപക്ഷം കുടിയേറ്റക്കാര്ക്കും ജോലിയില്ലെന്നത് മുന്നോട്ട് പോകുമ്പോള് പ്രതിസന്ധിയാകുമെന്ന് ക്യാംപെയിനര്മാര്
ഡോക്ടര്മാരുടെ ആവശ്യം അംഗീകരിക്കില്ലെന്ന് സ്ട്രീറ്റിംഗ്
അപകടത്തെ തുടര്ന്ന് സൗത്തെന്ഡ് ഓണ് സീയ്ക്ക് സമീപത്തെ അന്താരാഷ്ട്ര വിമാനത്താവളത്തില് നിന്നുള്ള വിമാനങ്ങള് റദ്ദാക്കി
Europemalayali