
















ജോണ്‍ തോമസ് കാര്‍ഡിഫില്‍ മരണമടഞ്ഞു. 45 വയസായിരുന്നു. വിക്ടറി എ ജി ചര്‍ച്ച് കാര്‍ഡിഫ് സഭയിലെ സജീവ അംഗമായിരുന്നു. കുറച്ചു മാസങ്ങളായി കാന്‍സര്‍ ബാധിതനായി കാര്‍ഡിഫ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു.
പരേതനായ ജോണ്‍ തോമസ് കോട്ടയം മണര്‍കാട് തൊണ്ടുകണ്ടത്തില്‍ കുടുംബാംഗമാണ്. രേണു ജോണ്‍ ഭാര്യ.
റൂബന്‍, ആദിയ എന്നിവര്‍ മക്കളാണ്.
ശവസംസ്‌കാര ശുശ്രൂഷയും മറ്റ് വിവരങ്ങളും പിന്നീട് അറിയിക്കും.