സെന്റ് ജോണ്‍സ് മാര്‍ത്തോമ പള്ളി ഹോന്‍സ്ലോ ഇടവകയുടെ സൌതാംപ്ടന്‍-പോര്‍ട്സ്മൌത്ത് ഏരിയ പ്രാര്‍ത്ഥനാ യോഗത്തിന്റെ ആഭിമുഖ്യത്തിലുള്ള മാർത്തോമാ മേഖലാ സമ്മേളനവും സ്നേഹ സംഗമവും 2014 ഏപ്രിൽ ഇരുപത്തിഎഴാം തിയതി ഞായറാഴ്ച വൈകിട്ട് 6 മണി മുതല്‍ ലിമിംഗ്റ്റനിലെ ശ്രി. ജിനു വര്‍ഗിസിന്റെ ഭവനത്തില്‍വച്ച് നടക്കുന്നു.
68, Bank Hill Drive , LImington . SO41 9FF
ഇരുപത്തിയെട്ടാം തിയ്യതി തിങ്കളാഴ്ച രാവിലെ 10 .30ന് ശ്രീ.എബി മലയിൽ ചാക്കോയുടെ ഭവനത്തിൽ വെച്ച് പ്രാർത്ഥനകൾ നടക്കും.
14,Wats Close ,SO16 9WA
സെന്റ് ജോണ്‍സ് മാര്‍ത്തോമാ ഇടവകയുടെ വികാരി റവ. ഫാ.ജോസ് പുനമഠം ശുശ്രൂഷകൾക്ക് നേതൃത്വം നല്കും. ഈ പ്രാര്‍ത്ഥനകളിലേക്ക് ഏവരെയും സ്നേഹപുര്‍വം സ്വാഗതം ചെയ്തുകൊള്ളുന്നു.
കുടുതല്‍ വിവരങ്ങള്‍ക്ക്:
സാം തോമസ് - 078 77 51 7060