CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 16 Seconds Ago
Breaking Now

ഗുരുപൂര്‍ണിമ ആഘോഷങ്ങള്‍ക്ക് ഭക്തി സാന്ദ്രമായ സമാപനം

ലണ്ടനില്‍ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിമായി പ്രവര്‍ത്തിക്കുന്ന ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ഗുരുപൂര്‍ണിമ ആഘോഷങ്ങള്‍ക്ക്  ഭക്തി സാന്ദ്രമായ സമാപനമായി    ലണ്ടനിലെ തൊണ്ടോന്‍ ഹീത്തിലെ വെസ്റ്റ് തൊണ്ടോന്‍ കമ്മ്യൂണിറ്റി സെന്‍ഡറില്‍ വച്ചാണ് ചടങ്ങുകള്‍ നടത്തപ്പെട്ടത്.വിഷ്ണു പൂജ,ഗുരുപാദ പൂജ,ദീപാരാധന,അന്നദാനം എന്നിവ നടത്തപ്പെട്ടു,ചടങ്ങുകള്‍ക്ക് ഗുരുവായൂര്‍ വാസുദേവന്‍ നമ്പൂതിരി കര്‍മതികത്വം വഹിച്ചു,ലണ്ടനിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഒട്ടനവധി ആളുകള്‍ ഈ മഹത്തായ ചടങ്ങില്‍ പങ്കെടുത്തു .

 




കൂടുതല്‍വാര്‍ത്തകള്‍.