CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 58 Minutes 54 Seconds Ago
Breaking Now

അനുഗ്രഹ രാത്രി അഭിഷേക രാത്രി ...

എല്ലാ മാസത്തിന്റെയും  രണ്ടാം വെള്ളിയാഴ്ചകളിൽ നടത്തപ്പെടുന്ന ലണ്ടൻ നൈറ്റ്‌ വിജിൽ  ശുശ്രൂഷ  ഫാ ജോസ്  അന്തിയാംകുളം  നേതൃത്വം നല്കും. 

കരുണ വർഷിക്കപ്പെടാൻ.....തകർന്ന കുടുംബങ്ങളിൽ  യേശുവിന്റെ  സമാധാനവും  രക്ഷയും ലഭിക്കാൻ .... അത്ഭുതകരമായ  രോഗശാന്തികളും  അടയാളങ്ങളും  സംഭവിക്കാൻ , പുത്തൻ പെന്ത ക്കുസ്താ  അനുഭവം യു കെ യിലും  യൂറോപ്പിലും  സംഭവിക്കുവാൻ .....


അഭിഷിക്ത കരങ്ങൾ , ആത്മീയ ശുശ്രൂഷകൾ ശക്തി പ്രാപിക്കുവാൻ യേശു രാജ്യത്തിനായി  ദൈവമഹത്വത്തിനായി  നമുക്ക് കരങ്ങൾ കോർക്കാം ദൈവ സന്നിധിയിൽ  നിലവിളിക്കാം . ജപമാല , പ്രൈസ് ആൻഡ്‌  വർഷിപ്പ് , ആരാധന , വിശുദ്ധ ബലിയർപ്പണത്തോടൊപ്പം  ഫാ ജോസ് നയിക്കുന്ന രോഗികൾക്കായുള്ള പ്രത്യേക  എണ്ണ നേർച്ച ശുശ്രൂഷയും  ഉണ്ടായിരിക്കുന്നതാണ് . എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു. 

കൂടുതൽ വിവരങ്ങൾക്ക്:-

ക്രിസ്റ്റി  സെബാസ്റ്റ്യൻ :- 07828708849
കുരുവിള :- 07956242965
 
വേദിയുടെ വിലാസം:-  Our Lady of Compassion R C Church, Upton Park, London, E13 9AX
 സമയം : 10 pm - 5 am




കൂടുതല്‍വാര്‍ത്തകള്‍.