കവിയത്രി സിസ്റ്റര് മേരി ബെനിഞ്ഞയുടെയും,ശ്രീ പെരുമ്പടവം ശ്രീധരന്റെയും, ജന്മം കൊണ്ട് മലയാള കവിതാരംഗത്തും,സാഹിത്യത്തിലും, ശ്രദ്ധേയമായ എറണാകുളം ജില്ലയിലെ ഇലഞ്ഞിയിലും, പരിസരപ്രദേശങ്ങളില് നിന്നും, യുകെ യിലെ വിവിധ സ്ഥലങ്ങളില് അധിവസിക്കുന്നവര്, 2013 മെയ് നാലാം തിയതി(04/05/2013) പ്രഥമ ഇലഞ്ഞി സംഗമം അതിവിപുലമായ പരിപാടികളോടെ നോട്ടിങ്ങ്ഹാമില്വച്ച് ആഘോഷിക്കുന്നു. ഇലഞ്ഞിയിലും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ യുകെ നിവാസികളെയും ഇലഞ്ഞിയില് നിന്നും വിവാഹിതരായിട്ടുള്ളവരെയും ഇലഞ്ഞി സ്കൂളിലെ പൂര്വ വിദ്യാര്ത്ഥികളെയും ഈ സംഗമത്തിലേക്ക് സസന്തോഷം സ്വാഗതം ചെയ്യുന്നു.
കുടുതല് വിവരങ്ങള്ക്ക് ദയവായി ബന്ധപ്പെടുക
Peter Muttappili - 07737654041
Shimon Erniyakulathil - 07912161003
Roy Kilinjilikattu - 07877796649
Saju panachel - 07507361048
Biby pulavelil - 07737622152