യേശു നാഥന്റെ കാൽവരിക്കുരിശിൽ നിന്ന് ഒഴുകിയിറങ്ങുന്ന രക്ഷ നുകരാൻ ഒരിക്കൽ കൂടി വിശുദ്ധ വാരം ആഗതമായിരിക്കുന്നു. ദിവ്യ ഗുരുവിന്റെ തിരുമുഖത്തേക്ക് ഉറ്റ് നോക്കി ധ്യാനിക്കാൻ മൂന്നു ദിവസം താമസിച്ചുള്ള ധ്യാനം കാർമ്മൽ ഡിവൈൻ സെന്റർ , ഡാർലിംഗ്ടണ്ണിൽ ഫാ കുര്യാക്കോസ് പുന്നോലിയിൽ വി സി യുടെ നേതൃത്വത്തിൽ നടക്കുകയാണ് .
ഏപ്രിൽ 3 ഗുഡ് ഫ്രൈഡേ രാവിലെ 9 മണി മുതൽ ഏപ്രിൽ 5 ഞായറാഴ്ച വൈകിട്ട് 4 വരെ യാണ് ധ്യാനം നടക്കുക .
പള്ളിയുടെ അഡ്രസ് : CARMAL DIVINE CENTRE , NUNNERY LONE ,DARLINGTON DL 3 9 PN
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പറുകൾ :- 07918611669, 07473179197, 01325469400, 07552619237