CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 12 Minutes 44 Seconds Ago
Breaking Now

മാഞ്ചസ്റ്ററിൽ പെസഹാ തിരുക്കർമ്മങ്ങൾ വ്യാഴാഴ്ച വൈകുന്നേരം 4 മുതൽ ....

മാഞ്ചസ്റ്റർ : ഫ്രുഷ് ബറി  രൂപതാ  സീറോ  മലബാർ  കമ്മ്യൂണിറ്റിയുടെ  ആഭിമുഖ്യത്തിൽ  മാഞ്ചസ്റ്ററിലെ തിരുകർമ്മങ്ങൾ  നാളെ  വൈകുന്നേരം  4 മുതൽ ആരംഭിക്കും. പിൽഹാളിലെ  സെന്റ്‌  എലിസബത്ത്‌ ദേവാലയത്തിൽ നടക്കുന്ന തിരുകർമ്മങ്ങളിൽ  റവ . ഡോ. ലോനപ്പൻ  അരങ്ങശ്ശേരി കാർമ്മികത്വം    വഹിക്കും.  ദുഃഖവെള്ളി  തിരുകർമ്മങ്ങൾ  ഉച്ചക്ക്  2 മുതലും ഈസ്റ്റർ തിരുകർമ്മങ്ങൾ  ശനിയാഴ്ച  രാത്രി 8 മുതലും   സെന്റ്‌ എലിസബത്ത്‌  ദേവാലയത്തിൽ  നടക്കും. 

പെസഹ തിരുകർമ്മങ്ങളോട്  അനുബന്ധിച്ച്   നടക്കുന്ന  കാൽകഴുകൽ  ശുശ്രൂഷയിൽ  ഇടവകയിലെ വിവിധ വാർഡുകളിൽ നിന്നും തിരഞ്ഞെടുത്തവർ  പങ്കെടുക്കും. വിശുദ്ധ വാര തിരുകർമ്മങ്ങളിൽ  പങ്കെടുക്കുവാൻ മാഞ്ചസ്റ്ററിലും  പരിസരപ്രദേശങ്ങളിലുമുള്ള   മുഴുവൻ വിശ്വാസികളെയും ഫ്രുഷ് ബറി  രൂപതാ  സീറോ  മലബാർ ചാപ്ലയിൻ  റവ . ഡോ. ലോനപ്പൻ  അരങ്ങശ്ശേരി  സ്വാഗതം ചെയുന്നു .




കൂടുതല്‍വാര്‍ത്തകള്‍.