സഞ്ചരിക്കുന്ന കുടുംബം, സ്ഥിരമല്ലാത്ത ഭവനം എന്ന തലക്കെട്ടിലാണ് പ്രിയങ്കയെക്കുറിച്ചുള്ള പാഠം. പട്ടാള ഉദ്യോഗസ്ഥനായ പ്രിയങ്കയുടെ അച്ഛന് സ്ഥലം മാറ്റം സ്ഥിരം കഥയായിരുന്നു. അതിനെ അടിസ്ഥാനപ്പെടുത്തിയാണ് പാഠഭാഗം.
നേരത്തെ സ്റ്റൈല്‍ മന്നന് സിബിഎസ്ഇ കരിക്കുലത്തില്‍ ഇടം പിടിച്ചിരുന്നു. ജോലിയുടെ മാന്യത എന്നായിരുന്നു രജനികാന്തിനെ കുറിച്ചുള്ള പാഠഭാഗത്തിന്റെ തലക്കെട്ട്.
നേരത്തെ ദുര്‍ഗ എന്ന പുലികുട്ടിയെയും സുന്ദരി എന്ന സിംഹകുട്ടിയെയും ദത്തെടുത്ത് പ്രിയങ്ക ചോപ്ര വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.