CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 21 Minutes 2 Seconds Ago
Breaking Now

യുഎസില്‍ അനധികൃത കുടിയേറ്റത്തിന് അറസ്റ്റിലായ ഇന്ത്യക്കാരി ആശുപത്രിയില്‍ ; മരവിച്ച കൈ ഭാഗികമായി മുറിച്ചുമാറ്റും

കൊച്ചുകുട്ടി ഉള്‍പ്പെടെ നാലു പേരടങ്ങിയ ഇന്ത്യന്‍ കുടുംബം അതിര്‍ത്തി കടന്ന് യുഎസില്‍ യുഎസിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുമ്പോള്‍ ശൈത്യത്തില്‍ മരിച്ചിരുന്നു.

അതിശൈത്യത്തില്‍ കാല്‍നടയായി യുഎസില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ അനധികൃത കുടിയേറ്റത്തിന് അറസ്റ്റിലായ ഇന്ത്യന്‍ സംഘത്തിലെ സ്ത്രീയുടെ കൈക്ക് ഗുരുതര പരിക്ക്. ഫോസ്റ്റ് ബൈറ്റ് ബാധിച്ച് അപകടകരമായ വിധം മരവിച്ച കൈ ഇനി ഭാഗികമായി മുറിച്ച് മാറ്റേണ്ടിവരും.

യുഎസ് കാനഡ അതിര്‍ത്തിയില്‍ നിന്ന് വിമാനത്തില്‍ ആശുപത്രിയിലെത്തിക്കുന്നതിനിടെ പല തവണ ശ്വാസ തടസ്സമുണ്ടായി. കൊച്ചുകുട്ടി ഉള്‍പ്പെടെ നാലു പേരടങ്ങിയ ഇന്ത്യന്‍ കുടുംബം അതിര്‍ത്തി കടന്ന് യുഎസില്‍ യുഎസിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുമ്പോള്‍ ശൈത്യത്തില്‍ മരിച്ചിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.