CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 58 Minutes 46 Seconds Ago
Breaking Now

മലയാളം ഗോസ്പല്‍ ചര്‍ച്ചിന്റെ 15-മതു വാര്‍ഷികവും കണ്‍വെന്‍ഷനും സെപ്തംബര്‍ 19 മുതല്‍ 21 വരെ

മലയാളം ഗോസ്പല്‍ ചര്‍ച്ചിന്റെ (എം.ജി.സി. സ്ലോ) 15-മതു വാര്‍ഷികവും അതിനോടനുബന്ധിച്ച് നടക്കുന്ന കണ്‍വന്‍ഷനും യൂ.കെ.യില്‍ ലണ്ടന്‍ ഹീത്രോ എയര്‍പോര്‍ട്ടിന് സമീപത്തുള്ള സ്ലോവില്‍ 2025 സെപ്റ്റംബര്‍ 19 മുതല്‍ 21 വരെ

നടത്തപ്പെടുന്നു. കണ്‍വന്‍ഷനില്‍ സുപ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രാസംഗികന്‍ പാസ്റ്റര്‍ ബി. മോനച്ചന്‍ ദൈവവചനം സംസാരിക്കുന്നതും, പാസ്റ്റര്‍ സാജന്‍ചാക്കോ ,എം.ജി.സി. ഗായകസംഘം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം

നല്‍കുന്നതുമാണ്. എം.ജി.സി. സഭയുടെ ശുശ്രൂഷകന്‍ പാസ്റ്റര്‍ സജി സാമുവേല്‍ യോഗങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. ഈ കണ്‍വന്‍ഷനിലേക്ക് ഏവരെയും

ദൈവനാമത്തില്‍ സ്വാഗതം ചെയ്യുന്നു.

സ്ഥലം: The Westgate School, Cippenham Lane,Slough,SL15AH

സമയം (യൂ.കെ.):

വെള്ളിയാഴ്ച 6:30PM - 9PM

 ശനിയാഴ്ച 5:30PM - 9PM

 ഞായറാഴ്ച9AM-12AM

 




കൂടുതല്‍വാര്‍ത്തകള്‍.