ആഭാസകരമായി ശരീരപ്രദര്‍ശനം നടത്തി സിനിമകളില്‍ പ്രത്യക്ഷപ്പെട്ടതിന് പ്രിയാമണിക്കും അനുഷ്ക്കയ്ക്കുമെതിരേ കേസ്.
റീമയ്ക്ക് കഴിഞ്ഞ വര്‍ഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത '22 ഫീമെയില്‍ കോട്ടയം' ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് റീമേക്ക് ചെയ്യാനുള്ള ഒരുക്കത്തിലാണ് പഴയകാല നടനും നിര്‍മ്മാതാവുമായ രാജ്കുമാര്.
ബോളിവുഡില്‍ 100 കോടി വാരിയ മൂന്ന് ചിത്രങ്ങള്‍ കൊണ്ട് ബോളിവുഡിലെ മുന്‍ നിര നായികമാരുടെ പട്ടികയിലേക്കാണ് നമ്മുടെ സ്വന്തം അസിന് കയറിപ്പോയത്.
ഗോളത്തിന്റെ സ്പന്ദനം സെക്സിലാണെന്ന് പറഞ്ഞ ട്രിവാന്‍ഡ്രം ലോഡ്ജില്‍ നിന്ന് ലോകസ്പന്ദനം നന്മയിലാണെന്ന് ചൊല്ലിപ്പഠിപ്പിക്കുന്നു അനൂപ് മേനോന്.
ഒരുവര്‍ഷമായി ആളും ബഹളവുമൊഴിഞ്ഞ വീട്ടിലിപ്പോള്‍ ആഹ്ളാദാരവങ്ങള്‍ മടങ്ങിയെത്തിയിരിക്കുന്നു.
Europemalayali