ഈശോ മിശിഹായ്ക്ക് സ്തുതി ആയിരിക്കട്ടെ എന്ന വിശുദ്ധ വാചകത്തിന് ഇനി മമ്മൂട്ടി മറുപടി പറയേണ്ടി വരും.
വേട്ടൈ എന്ന തമിഴിലെ സൂപ്പർഹിറ്റ് സിനിമയുടെ റീമേക്കിൽ ജോൺ എബ്രഹാമും അഭിഷേക് ബച്ചനും അഭിനയിക്കുന്നു.
തെന്നിന്ത്യൻ സിനിമകളിലൂടെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ ജനീലിയ ഡിസൂസ ഇന്ന് ബോളിവുഡിന്റെ മരുമകൾ കൂടിയാണ്.
സത്യമോ മിഥ്യയോ? പാപ്പരാസികള്‍ പറയുന്നതിങ്ങനെയാണ്.
ഐശ്വര്യാ റായി ബിഗ് സ്ക്രീനിലേക്ക് തിരിച്ചുവരുന്നുവെന്ന വാര്‍ത്ത ഏറെ നാളായി ബി ടൗണില്‍ നിന്ന് കേട്ടുതുടങ്ങിയിട്ട്. അഭിനയിക്കുന്ന ചിത്രവും നായകന്റെ പേരും ചേര്‍ത്ത് നിരവധി വാര്‍ത്തകള്‍ ഇതിനകം വന്നുകഴിഞ്ഞു.
Europemalayali