ഇത് അന്റോണിയോ റൂയിസ് എന്ന ഫോട്ടോഗ്രാഫർ ... മരണത്തിൽ നിന്നും ഒരു നിമിഷത്തെ ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെട്ടയാൾ.
സുഹൃത്തിന്റെ വീട്ടിൽ ഈസ്റ്റർ ആഘോഷിക്കാൻ വന്ന ജൈഡ് ലോമസ് എന്ന സ്കൂൾ വിദ്യാര്‍ത്ഥിനിക്കാണ് ഈ ദുര്യോഗം.
മുലയൂട്ടിയാൽ സൗന്ദര്യം നഷട്ടപെടും എന്ന് കരുതുന്ന അമ്മമ്മാർ ഇതൊന്നു വായിക്കുക. ആറ് മാസമെങ്കിലും തുടർച്ചയായി മുലയൂട്ടുന്ന അമ്മമാർക്ക് കാൻസർ വരാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് 10 ശതമാനം കുറവ്.
ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി സെൻസസ് . രാജ്യത്തെ ചിലയിടങ്ങളിൽ ഈസ്റ്റെണ്‍ യൂറോപ്പിലുള്ള ആളുകൾ കയ്യടക്കിയതായി ബ്രിട്ടനിൽ നടത്തിയ സെൻസസിൽ വെളിപെട്ടു.
എൻ എച് എസ്സിന് നഷ്ടമായ 'ആർദ്രത' തിരികെ കൊണ്ട് വരാൻ നേഴ്സ്മാരോട് മിനിസ്റ്റർ .
ഡൈസ്സ്ട് ബീഫ് എന്ന ലേബലിൽ വിൽക്കാൻ ശ്രമിച്ച കുതിരയിറച്ചി ഇന്ന് കൗൻസിൽ പിടിച്ചെടുത്തു. 100 കിലോയിൽ 40 കിലോയോളം അതിനകം തന്നെ വിറ്റു കഴിഞ്ഞിരുന്നു.
Europemalayali