കഴിഞ്ഞ അഞ്ച് വര്‍ഷമായി പക്ഷാഘാതം പിടിപെട്ട് പൂര്‍ണ്ണമായും കിടപ്പിലായിരുന്നു സാവിത്രമ്മ.
മുസ്ലിം സമുദായത്തെ വെറും വോട്ട് ബാങ്കായി മാത്രമാണ് തൃണമൂല്‍ കോണ്‍ഗ്രസ് കാണുന്നതെന്ന് ഒവൈസി കുറ്റപ്പെടുത്തി.
ബന്ധുക്കള്‍ എത്തി മുറി തുറന്നപ്പോള്‍ ദിലീപിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
വ്യാസ് പീഠില്‍ നടത്തിയ പ്രസംഗത്തിലെ ഈ പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
രാജസ്ഥാനിലെ പാലിയില്‍ നിന്ന് മൂന്നുദിവസം മുന്‍പ് കുടുംബത്തോടൊപ്പം എത്തിയതായിരുന്നു ഭാഗീരഥ് എന്ന രണ്ടുവയസുകാരന്.
'പിണറായി വിജയന്റെ കാലം കഴിഞ്ഞു. ബൈ ബൈ പിണറായി'- രേവന്ത് റെഡ്ഡി പറഞ്ഞു.
Europemalayali