ഇത് അത്ര വലിയ കാര്യമാക്കുന്നില്ല എന്നു പറഞ്ഞ് ഞങ്ങള്‍ ദാദയെ ആശ്വസിപ്പിച്ചു.'
ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി റാവല്‍പിണ്ടിയില്‍ വെച്ച് നടന്ന പരിശോധനയിലാണ് താരങ്ങള്‍ക്ക് കൊവിഡ് ബാധ കണ്ടെത്തിയത്.
ആര് ജയിച്ചാലും മത്സരങ്ങള്‍ നല്ലതിന് വേണ്ടിയാണെന്നതില്‍ സന്തോഷമുണ്ടാകുമെന്നും അക്തര്‍ പറഞ്ഞു.
ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ നിലവിലെ അവസ്ഥയില്‍ ധോണിയെ രക്ഷിക്കാന്‍ എത്തുമെന്ന് പ്രതീക്ഷിക്കാനും കഴിയില്ല.
പകര്‍ച്ചവ്യാധിയെ പിടിച്ചുനിര്‍ത്തുന്നതിന്റെ ഭാഗമായി ഇന്ത്യാ ഗവണ്മെന്റ് എല്ലാ തരത്തിലുള്ള വിസകളും റദ്ദാക്കി
പണം ഒഴുകുന്ന ഐപിഎല്‍ റദ്ദാക്കാന്‍ ബിസിസിഐക്ക് മടി
Europemalayali