ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മാപ്പുസാക്ഷിയായ വ്യവസായിയാണ് പി ശരത് ചന്ദ്ര റെഡ്ഡി
രാജസ്ഥാനില്‍ തന്നെ ഉണ്ടെന്ന് മാതാപിതാക്കളെ വിശ്വസിപ്പിക്കാന്‍ ഇടക്കിടെ ചിത്രങ്ങള്‍ അയച്ചുനല്‍കിയിരുന്നെന്ന് പൊലീസ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ സമൂഹ വിവാഹ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു വിവാഹം സംഘടിപ്പിട്ടിരുന്നത്.
ജോലി കഴിഞ്ഞ് ജംഗമ്മ ഉച്ചഭക്ഷണം കഴിക്കാനായി വീട്ടിലെത്തിയപ്പോഴാണ് മകള്‍ക്കൊപ്പം ആണ്‍സുഹൃത്തിനെയും വീട്ടില്‍ കണ്ടത്.
അന്വേഷണത്തിന്റെ പുരോഗതി റിപ്പോര്‍ട്ട് എല്ലാ മാസവും ഫയല്‍ ചെയ്യണമെന്നും ലോക്പാല്‍ സിബിഐക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ബെംഗളുരു നഗരത്തിലെ അള്സൂരില് പള്ളിക്ക് മുന്നിലുണ്ടായ സംഘര്‍ഷവുമായ ബന്ധപ്പെട്ട ബിജെപി പ്രതിഷേധത്തിനിടെ മാധ്യമങ്ങളോടു സംസാരിക്കുമ്പോഴാണ് ശോഭയുടെ ഇക്കാര്യങ്ങള്‍ ആരോപിച്ചത്.
Europemalayali