ബുധനാഴ്ച നടന്ന അഞ്ചാംറൗണ്ട് മത്സരത്തില് മിഡില്സ്ബറോയെ (2-0) തകര്ത്താണ് ചെല്സി ക്വാര്ട്ടര് ബര്ത്ത് ഉറപ്പിച്ചത്.
അറുപത്തി ഏഴാമത് സന്തോഷ് ട്രോഫി ഫുട്ബോള് ടൂര്ണമെന്റില് സെമിയില് മഹാരാഷ്ട്രയെ തോല്പ്പിച്ച് കേരളം ഫൈനലില് കടന്നു.
സന്തോഷ് ട്രോഫി ഫുട്ബോളില് ആദ്യ സെമി ഫൈനലില് കേരളം ഇന്ന് മഹാരാഷ്ട്രയെ നേരിടും. വൈകിട്ട് 6.30-ന് കൊച്ചി ജവഹര്ലാല് നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം.
നിലവിലെ ചാംപ്യന്മാരായ ചെല്സി എഫ്എ കപ്പിന്റെ ക്വാര്ട്ടര് ഫൈനലില് കടന്നു. മിഡില്സ്ബ്രോയെ ഏകപക്ഷീയമായ രണ്ട് ഗോളുകള്ക്ക് പരാജയപ്പെടുത്തിയാണ് ചെല്സി ക്വാര്ട്ടറില് കടന്നത്.
സ്പാനിഷ് കപ്പില് ബാഴ്സലോണയെ തകര്ത്ത് റയല് മാഡ്രിഡ് ഫൈനലില്. .
ഓസ്ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില് ഇന്ത്യയ്ക്ക് എട്ടു വിക്കറ്റ് ജയം. ജയിക്കാന് വേണ്ടിയിരുന്ന 50 റണ്സ് രണ്ടു വിക്കറ്റ് നഷ്ടത്തില് ഇന്ത്യ മറികടക്കുകയായിരുന്നു.
Europemalayali