ബ്രിസ്റ്റോൾ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ക്രിസ്തുമസ് ന്യൂ-ഇയർ ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന "സ്നേഹ സന്ധ്യ 2014" ജനുവരി മൂന്നിന്
"സർവ്വ ജനത്തിനും ഉണ്ടാവാനുള്ളോരു മഹാസന്തോഷം ഞാൻ നിങ്ങളോട് സുവിശേഷിക്കുന്നു. കർത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ഇന്ന് ദാവിദിന്റെ പട്ടണത്തിൽ നിങ്ങൾക്കായ് ജനിച്ചിരിക്കുന്നു."
Europemalayali