CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 19 Minutes 57 Seconds Ago
Breaking Now
കുറഞ്ഞ മാര്ക്ക് നിലയ്ക്കൊപ്പം യൂണിവേഴ്സിറ്റികള് അഡ്ജസ്റ്റ് ചെയ്യും; മഹാമാരി കാലത്തെ ഗ്രേഡ് കുതിപ്പിന് ശേഷം ഈ സമ്മറില് ജിസിഎസ്ഇ, എ-ഗ്രേഡ് ഫലങ്ങള് താഴുന്നതില് ആശങ്ക വേണ്ടെന്ന് മന്ത്രിമാര്; വിദ്യാര്ത്ഥികള്ക്ക് ആശ്വസിക്കാന് സമയമായോ?
എനര്ജി ബില്ലുകളില് പൊറുതിമുട്ടിയ ജനങ്ങള്ക്ക് പിന്തുണയുമായി ഋഷി സുനാക്; കുടുംബങ്ങളുടെ പോക്കറ്റിലേക്ക് ലക്ഷങ്ങള് ഒഴുക്കുമെന്ന് വാഗ്ദാനം; മുന് ചാന്സലറുടെ പ്രഖ്യാപനങ്ങളില് ലിസ് ട്രസ് ടീമിന് നടുക്കം; ട്രസിന്റെ വാഗ്ദാനങ്ങള് ആത്മഹത്യാപരമെന്ന് വിമര്ശിച്ച് റാബ്
സമരം ബാലറ്റിനിടാന് ആര്സിഎന്; അടുത്ത മാസം മുതല് നഴ്സുമാര് പോസ്റ്റല് ബാലറ്റില് മനസ്സ് തുറക്കും; സമരത്തില് നഷ്ടമാകുന്ന വരുമാനം നികത്താന് 50 മില്ല്യണ് ഫണ്ട് പ്രഖ്യാപിച്ച് ആര്സിഎന്; ഇംഗ്ലണ്ടിലെയും, വെയില്സിലെയും ആദ്യത്തെ ആര്സിഎന് പണിമുടക്കിന് വഴിയൊരുങ്ങുന്നു?
അന്താരാഷ്ട്ര നഴ്സുമാരുടെ റിക്രൂട്ട്മെന്റ് വേഗത്തിലാക്കും! പുതിയ പ്രധാനമന്ത്രിക്കായി കാത്തിരിക്കാന് എന്എച്ച്എസിന് സാധിക്കില്ല; ഹെല്ത്ത്കെയര് സേവനങ്ങളിലെ പ്രതിസന്ധിയില് മുന്നറിയിപ്പ് നല്കി ഹെല്ത്ത് സെക്രട്ടറി; ഓട്ടം, വിന്റര് സീസണുകളില് ആശുപത്രികളെ കാത്തിരിക്കുന്നത് വെല്ലുവിളി
ബോറിസിന്റെ പകരക്കാരന് എത്തും മുന്പ് ബ്രിട്ടനിലെത്തണം; മനുഷ്യക്കടത്തുകാര് അനധികൃത കുടിയേറ്റക്കാരെ യുകെയിലെത്തിക്കുന്നത് തുടരുന്നു; റുവാന്ഡ നാടുകടത്തല് എത്രയും പെട്ടെന്ന് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് എംപിമാര്
നികുതി വെട്ടിക്കുറയ്ക്കലല്ല, ജീവിതച്ചെലവ് പ്രതിസന്ധി നേരിടുന്നതാണ് പ്രധാനം! ടോറി നേതൃത്വം പിടിക്കാന് മത്സരിക്കുന്ന നേതാക്കള് കുടുംബങ്ങളുടെ ഭാരം കുറയ്ക്കാന് നടപടിയെടുക്കുന്നില്ലെന്ന് വിമര്ശനം; ബോറിസിന്റെ പിന്ഗാമിക്ക് പിടിപ്പത് പണി; ലിസ് ട്രസിന് അശുഭസൂചന, ഋഷിക്ക് ചിരിയും?
ഇന്ത്യന് പാരമ്പര്യമുള്ള ബാങ്കറെ 'വെള്ളക്കാരന്റെ തൊലിയുടെ മാലിന്യമെന്ന്' വിളിച്ച് അധിക്ഷേപിച്ചു; വംശീയതയ്ക്ക് എതിരെ 42-കാരനായ ഫിനാന്ഷ്യല് കണ്സള്ട്ടന്റ് നല്കിയ പരാതിയില് 'ബ്രാ' കോടീശ്വരിയായ കണ്സര്വേറ്റീവ് അംഗം 50,000 പൗണ്ട് നഷ്ടപരിഹാരം നല്കി ഒത്തുതീര്പ്പിലെത്തി
രാജ്യത്തെ ഫാര്മസികള് പ്രതിസന്ധിയില്; ആറ് വര്ഷത്തിനിടെ ഹൈസ്ട്രീറ്റില് നിന്നും 650 എണ്ണം അപ്രത്യക്ഷം; അടച്ചുപൂട്ടാന് വഴിയൊരുക്കുന്നത് മരുന്ന് സപ്ലൈയിലെ 'ആമസോണി-ഫിക്കേഷന്'; സാമ്പത്തിക ഭാരം താങ്ങാന് കഴിയാതെ പൂട്ടുവീഴുന്നു
പണപ്പെരുപ്പത്തില് റെഡ് അലേര്ട്ട്! ഈ വിന്ററില് പണപ്പെരുപ്പം 3% ശതമാനത്തില് തൊടുന്നതോടെ ജീവിതം ദുരിതമയമാകുമെന്ന് മുന്നറിയിപ്പ് നല്കാന് സാന്ടാന്ഡറും, നാറ്റ്വെസ്റ്റും; ലോണെടുത്ത ജനങ്ങള്ക്ക് കടം തിരിച്ചടയ്ക്കാന് കഴിയുമോയെന്ന ആശങ്കയില് ലെന്ഡര്മാര്
എന്എച്ച്എസിന് നേരെ ഗുരുതരമായ സൈബര് അക്രമണം; എന്എച്ച്എസ് 111 സേവനങ്ങള് തകര്ന്നു; അടിയന്തര അപ്പോയിന്റ്മെന്റ് പോലും എടുക്കാന് കഴിയാതെ രോഗികള് ബുദ്ധിമുട്ടുന്നു; പേപ്പറും, പേനയുമെടുത്ത് ജീവനക്കാര്!
ഒരു ശരാശരി കുടുംബം 'തിങ്ങിഞെരുങ്ങി' ബുദ്ധിമുട്ടി ജീവിക്കട്ടെ! വിന്ററില് എനര്ജി, ഭക്ഷ്യ, മോര്ട്ട്ഗേജ് ചെലവുകള് 6000 പൗണ്ട് വരെ കുതിച്ചുയരും; ഭക്ഷണം കഴിക്കാനോ, വിനോദങ്ങള്ക്കോ പുറത്തിറങ്ങിയാല് പോക്കറ്റ് കീറും
'ഒരമ്മയുടെ രോദനം'! കൈവിട്ട് പോയെന്ന് വിശ്വസിക്കാന് തയ്യാറാകാതെ ആര്ച്ചിയുടെ അമ്മ; നിയമപോരാട്ടങ്ങള്ക്കൊടുവില് നാല് മാസമായി കോമയില് കഴിഞ്ഞ 12-കാരന്റെ ജീവന്രക്ഷാ പിന്തുണ ഓഫാക്കുന്നു; അവസാന മണിക്കൂറുകള് മകനൊപ്പം ചെലവിട്ട് മാതാപിതാക്കള്
എനര്ജി ബില്ലുകള് ഇനി ഓരോ 3 മാസത്തിലും വര്ദ്ധിക്കും; സ്ഥിരീകരിച്ച് ഓഫ്ജെം; കുടുംബങ്ങളുടെ ബജറ്റിന് 'തീപിടിക്കും'; ഇക്കുറി വിന്ററില് മാത്രം രണ്ട് തവണ ബില് ഉയരുമെന്ന തീരുമാനം 'മനുഷ്യത്വരഹിതമെന്ന്' വിമര്ശനം
ബോറിസിനെ കൈവിട്ടത് കൈയിലിരിപ്പ് കൊണ്ട്! ക്രിസ് പിഞ്ചറുടെ 'പുരുഷ പീഢനവും', സാമ്പത്തിക വിഷയത്തില് അഭിപ്രായ വ്യത്യാസങ്ങളും കാരണങ്ങളായി; ബോറിസ് വീഴാനുള്ള കാരണങ്ങള് ടോറി അംഗങ്ങളെ ഓര്മ്മിപ്പിച്ച് കുറ്റപ്പെടുത്തുന്നവരുടെ വായടപ്പിച്ച് മുന് ചാന്സലര്; സ്കൈ ന്യൂസ് ചര്ച്ചയില് ഋഷിയുടെ മുന്നേറ്റം
പ്രവചനങ്ങള് സത്യമായി, 27 വര്ഷത്തിനിടെ ഏറ്റവും ഉയര്ന്ന ബേസ് റേറ്റ് വര്ദ്ധന പ്രഖ്യാപിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട്; പണപ്പെരുപ്പം നിയന്ത്രിക്കാന് 1.25 ശതമാനത്തില് നിന്നും നിരക്ക് 1.75 ശതമാനത്തിലേക്ക്; മോര്ട്ട്ഗേജ് തിരിച്ചടവ് കുടുംബങ്ങള്ക്ക് 'ടൈം-ബോംബ്'
ടോറി അംഗങ്ങളെ ചാക്കിലാക്കാന് പുതിയ നികുതി വെട്ടിക്കുറവുകള് എറിഞ്ഞുനോക്കി ഋഷി; അടുത്ത പ്രധാനമന്ത്രിയാകാനുള്ള പോരാട്ടത്തില് ലിസ് ട്രസിനേക്കാള് മുന് ചാന്സലര് 30 പോയിന്റ് പിന്നില്; ഇന്ഹെറിട്ടന്സ് ടാക്സ് ഒഴിവാക്കുമെന്ന് സൂചനയുമായി ഋഷി
കേരളം
ദേശീയം
യു.കെ
അന്താരാഷ്ട്രം
സ്പോര്ട്സ്
ബിസ്സിനസ്
സിനിമ
അസ്സോസിയേഷന്
സ്പിരിച്ച്വല്
ഇടുക്കി... മിടുക്കി ..
കൂടുതല്വാര്ത്തകള്.
അന്താരാഷ്ട്ര നഴ്സ് ദിനം
ഏത് അമേരിക്കക്കാരനും ഇപ്പോള് ചിന്തിച്ച് പോകും
കേരളത്തില് ശരിക്കും എന്താ സംഭവിച്ചത്?
എക്സാം വാരിയേഴ്സ്
വാട്ട് ഈസ് ആന്റി - നാഷണൽ?
യുഡിഎഫ് ഇങ്ങനെ പോയാല് മതിയോ ?
മംഗള്യാന് ;കേരളത്തിന്റെ മറുപടി
സമയമായില്ല പോലും
മണിചിത്രത്താഴ് !!
ധനപാലൻ !! കടപ്പാട് : മാതൃഭൂമി
ഇനി വറക്കാം അല്ലേ ?
ഞങ്ങൾ അവതരിപ്പിക്കുന്ന പുതുമുഖം !!