CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 46 Seconds Ago
Breaking Now

രണ്ടാം ശനിയാഴ്ച കണ്‍വൻഷനിൽ ബിഷപ്പ് കെവിൻ മക്ഡൊണാൾഡ്

ഇ മാസം രണ്ടാം ശനിയാഴ്ച കണ്‍വൻഷനു ബിഷപ്പ് മാർ കെവിൻ മക്ഡൊണാൾഡ് സംബന്ധിച്ച് ആശിർവാദം നല്കും. സൌത്ത് - വാർക്ക് രൂപതയിൽ നിന്നും വിരമിച്ച മാർ മക്ഡൊണാൾഡ് നിലവിൽ കാത്തലിക് - യഹൂദ ബന്ധങ്ങളുടെ കമ്മിറ്റി ചെയർമാനാണ്.

ഇത്തവണ സി. എസ്. എൻ കണ്‍വൻഷൻ സെന്ററിലാണ് രണ്ടാം ശനിയാഴ്ച കണ്‍വൻഷൻ നടക്കുന്നത്. തുടക്കം മുതൽ ഇംഗ്ലീഷ് മലയാളം കണ്‍വൻഷനുകൾ രണ്ടു ഹാളുകളിൽ നടക്കുന്നതിനാൽ കണ്‍വൻഷനിൽ സംബന്ധിക്കാനെത്തുന്നവർക്ക് ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുക്കാം. 

ഫാ. സോജി ഓലിക്കൽ മലയാളം ശുശ്രൂക്ഷകൾക്ക് നേതൃത്വം നൽകുമ്പോൾ ഇംഗ്ലീഷ് ശുശ്രൂക്ഷകൾക്ക് മാർ മക്ഡൊണാൾഡും നേതൃത്വം നല്കും.

വിലാസം :

CSN CONVENTION CENTRE 

238 HIGH GATE ROAD 

B128ED

    




കൂടുതല്‍വാര്‍ത്തകള്‍.