Breaking Now

റവ.ഫാ.ജോര്‍ജ് പനയ്ക്കലും ഡിവൈന്‍ റിട്രീറ്റ് ടീമും നയിക്കുന്ന നോമ്പുകാല കൃപാനുഭവ ധ്യാനം ഫെബ്രുവരി 16 മുതല്‍ 22 വരെ

 

റവ.ഫാ.ജോര്‍ജ് പനയ്ക്കലും  ഡിവൈന്‍ റിട്രീറ്റ് ടീമും നയിക്കുന്ന നോമ്പുകാല കൃപാനുഭവ ധ്യാനം ഫെബ്രുവരി 16 മുതല്‍ 22 വരെ ലണ്ട ന്‍റെ വിവിധ ഭാഗങ്ങളില്‍ നടത്തപ്പെടുന്നു.സീറോ മലബാര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ സഭ സതക് അതിരൂപതയ്ക്ക് കീഴിലുള്ള സൗത്ത് വാര്‍വിക്കിലെ വിവിധ കേന്ദ്രങ്ങളിലാണ് ധ്യാനം നടത്തുന്നത് . നോമ്പിനു  മുന്നോടിയായി  നടക്കുന്ന ധ്യാനത്തില്‍ പങ്കുകൊണ്ട് അനുഗ്രഹം നേടുവാന്‍  എല്ലാവരെയും  സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു .

ധ്യാനം നടക്കുന്ന സ്ഥലങ്ങള്‍ :

1 .മെയ്ഡ്‌സ്റ്റോണ്‍ -ഫെബ്രുവരി 16(ശനി) :1 .00 pm-10.00 pm

മെയ്ഡ്‌സ്റ്റോണ്‍
ഫാന്റ് കമ്യൂണിറ്റി ഹാള്‍
ഫാന്റ് ഹാള്‍ ഫാന്റ് ലെയ്ന്‍,മെയ്ഡ്‌സ്റ്റോണ്‍,കെന്റ് ,ME16 8NN


2.കാറ്റ്‌ഫോര്‍ഡ് -ബ്രോംലി,തോര്‍ടോണ്‍ഹീത്ത് -ഫെബ്രുവരി 17(ഞായര്‍ ):2.30 pm-8.30 pm

ലീ
ഔര്‍ ലേഡി ഓഫ് ലോര്‍ഡ്‌സ് ചര്‍ച്ച്,

45B ബേര്‍ഡ് ആഷ് ഹില്‍ ,ലീ ,ലണ്ടന്‍ ,SE12 0AE


3. ടോള്‍വര്‍ത്ത് ,മോര്‍ഡന്‍ -ഫെബ്രു 18 (തിങ്കള്‍ ):11.00 Am -7.00 പം

  ഫെബ്രു 19(ചൊവ്വ)   :11.00 am-7.00 pm

ടോള്‍വര്‍ത്ത്
ഔര്‍ ലേഡി ഇമ്മാക്യുലേറ്റ്
401 ഈവല്‍ റോഡ് ,ടോള്‍വര്‍ത്ത് ,KT6 7DG

4. ആഷ്‌ഫോര്‍ഡ്,ഹെന്‍ബൈ,കാന്റര്‍ബറി -ഫെബ്രു 20 (വ്യാഴം)-10.00 am-6.00 pm
-ഫെബ്രു 21(വെള്ളി) :10.00 am-6.00 പം

ആഷ്‌ഫോര്‍ഡ്  സെന്‍റ്. തെരേസാസ് മെയ്ഡ്‌സ്‌റ്റോണ്‍ റോഡ്, ആഷ്‌ഫോര്‍ഡ് ,TN24 8TX

5. ഗില്ലിങ്ങ്ഹാം,ഡാര്‍ട്ട്‌ഫോര്‍ഡ് -ഫെബ്രു 22 9ശനി):10.30 am-6.00 pm

ഗില്ലിങ്ങ്ഹാം
ഔര്‍ ലേഡി ഓഫ് ഗില്ലിങ്ങ്ഹാം
2A ഇന്‍ഗ്രാം റോഡ് ,ഗില്ലിങ്ങ്ഹാം,ME7 1YL



കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

റവ.ഡോ.ബിജു മാത്യു കൊറ്റനല്ലൂര്‍ -07753384350
ജോയിസ് പള്ളിക്കാമലയില്‍        -07584232811
മാത്യു കാകാക്കല്‍                  -07832114486

 



 

 




കൂടുതല്‍വാര്‍ത്തകള്‍.