നോർത്താംപ്ടൻ സെന്റ് മേരിസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയില ഈ വർഷത്തെ ക്രിസ്ത്മസ് ആഘോഷങ്ങൾ ഡിസംബർ 24 നു ബുധനാഴ്ച്ച നടത്തപ്പെടുന്നു. വൈകിട്ട് 5-ന് പ്രാർത്ഥനയും, തുടർന്ന് വിശുദ്ധ കുർബാനയും ക്രിസ്തുമസിന്റെ പ്രത്യേക ശ്രുശ്രൂഷകളും വി.ഫാ.പീറ്റർ കുര്യാകോസിന്റെ കാർമികത്വത്തിൽ നടത്തപ്പെടുന്നു. 9 മണിക്ക് ആശിർവാദവും ശേഷം ക്രിസ്ത്മസ് ഡിന്നറും ഒരുക്കിയിരിക്കുന്നു. വിശ്വാസികൾ എല്ലാവരും ഡ്യൂട്ടികൾ ക്രമീകരിച്ച് നേരത്തെതന്നെ എത്തി ക്രിസ്ത്മസിന്റെ പ്രത്യേക ശുശ്രൂഷകളിൽ പങ്കെടുത്തനുഗ്രഹീതരാകേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക്,
വികാരി.ഫാ.പീറ്റർ കുര്യാക്കോസ് -07411932075, സഹ.വികാരി.എബിൻ മാർക്കോസ് -07736547476, സെക്രട്ടറി: സജി വർഗീസ് -07872929545, ട്രഷറർ: ജീൻസ് ചെറിയാൻ -07427405155.
പള്ളിയുടെ അഡ്രസ്സ്,
victoria road congregational church Northampton NN1 5EL