മാഞ്ചസ്റ്റർ: യേശു ക്രിസ്തുവിന്റെ പീഡാ സഹനങ്ങളോട് ഒന്ന് ചേർന്ന് ഉയർപ്പിന്റെ മഹത്വം പ്രാപിക്കുവാൻ മാഞ്ചസ്റ്റർമലങ്കര കാത്തലിക് മിഷനിൽ വിവിധ ശുശ്രൂഷകൽ ക്രമീകരിച്ചിരിക്കുന്നു .
ഓശാന ഞായർ : ഇരുപത്തിയൊൻപതാം തീയതി ഞായറാഴ്ച 2 മണിക്ക് മുഖ്യ കാർമ്മികൻ ബിഷപ്പ് വിൻസെന്റ് മാർ പൗലോസ് (മാർത്താണ്ഡം രൂപതാ അദ്ധ്യക്ഷൻ) . സ്ഥലം സെന്റ് പാട്രിക് ചർച്ച് , ബാൻ സലി റോഡ് , ഷെഫീൽഡ് S 5 0QF .
മുപ്പതാം തീയതി തിങ്കളാഴ്ച വൈകുന്നേരം 7 മണിക്ക് സന്ധ്യാ പ്രാർ ത്ഥന , വി കുർബ്ബാന, തിരുവചന സന്ദേശം. മുഖ്യ കാർമ്മികൻ ബിഷപ്പ് വിൻസെന്റ് മാർ പൗലോസ് . സ്ഥലം : സെന്റ് ആന്റണീസ് ചർച്ച് , പോർ ട്ട് വേ, മാഞ്ചസ്റ്റർ M22 0WR.
പെസഹാ വ്യാഴം വൈകുന്നേരം 6.30 ന് വി കുമ്പസാരം , ആരാധന , പെസഹാ വി കുർബ്ബാന , അപ്പം മുറിക്കൽ . സ്ഥലം :സെന്റ് എയ്ഡൻ സ് ചർച്ച്
ദുഃഖ വെള്ളി രാവിലെ 8.30 ന് സ്ഥലം : സെന്റ് ഹിൽഡാസ് ചർച്ച് . ഈസ്റ്റർ ശനിയാഴ്ച വൈകുന്നേരം 6.30 ന് ഉയർപ്പ് തിരുനാൾ ശുശ്രൂഷകൾ ആരംഭിക്കും. സ്ഥലം :സെന്റ് എയ്ഡൻ സ് ചർച്ച് .
പള്ളിയുടെ അഡ്രസ് : -
St. Aidan's Church, Northholt Road, Manchester M230PJ
St. Hildas Church , 66 Kenworthy Lane, Northenden, Manchester M224EF
കൂടുതൽ വിവരങ്ങൾക്ക് : രാജു ചെറിയാൻ : 07443630066, എബി തോമസ് : 07445414442