CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 22 Seconds Ago
Breaking Now

ബ്രിസ്റ്റോൾ യാക്കോബായ സുറിയാനി പള്ളിയിൽ കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകൽ ....

ബ്രിസ്റ്റോൾ യാക്കോബായ സുറിയാനി പള്ളിയിൽഈ  വർഷത്തെ കഷ്ടാനുഭവ  ആഴ്ച  ശുശ്രൂഷകൽക്ക്  പ്രമുഖ ധ്യാന ഗുരുവും കോതമംഗലം  സെന്റ്‌ ജോണ്‍സ്  റിട്രീറ്റ്  സെന്റർ  അംഗവും  ഷാലോം ടി വി  പ്രഭാഷകനുമായ ഫാദർ ഷോ ബിൻ പോൽ നേതൃത്വം നല്കും.

ശുശ്രൂഷകളുടെ  സമയ ക്രമം :-
 മാർച്ച്‌  29 - 11 am - ഊശാന
ഏപ്രിൽ 1  -  11  am- ദുഃഖ വെള്ളിയാഴ്ച
ഏപ്രിൽ 4  - 4 pm  - ഉയർപ്പ്

കുടുംബ ധ്യാനം :-
ഇരുപത്തിയെട്ടാം  തീയതി ശനിയാഴ്ച രാവിലെ 11 മണി മുതൽ ഫാദർ ഷോബിൻ പോൽ നയിക്കുന്ന പ്രത്യേക ഏകദിന കുടുംബ ധ്യാനം ഉണ്ടായിരിക്കുന്നതാണ് .
കഷ്ടാനുഭവ  ശുശ്രൂഷകൽക്കും  ധ്യാനത്തിനും എല്ലാ വിശ്വാസികളെയും  ഇടവക  സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക് -
 
ജിയോ  (ട്രസ്റ്റി ) -07809548921
സാം കുരുവിള ( സെക്രട്ടറി ) - 07838895209




കൂടുതല്‍വാര്‍ത്തകള്‍.