Breaking Now

നോര്ത്ത് ഈസ്റ്റ് ക്രൈസ്തവര്‍ ദുഖവെള്ളിയാഴ്ച ആചരിക്കുന്നു, ഓസ്മതെര്‍ലി കുന്നിലേക്ക്

കാല്‍വരി കുന്നുകളിലെ യാഗത്തിന്റെ ഓര്‍മ്മ പുതുക്കാനായി നോര്‍ത്ത് ഈസ്റ്റിലെ മലയാളിക്രൈസ്തവവിശ്വാസികള്‍ ഒസ്മതെര്‍ലി കുന്നുകളിലേക്ക്‌ ദുഖവെള്ളിയാഴ്ച പീഡാനുഭവയാത്ര സംഘടിപ്പിക്കുന്നു.

 

 ഇംഗ്ലിഷ് ക്രൈസ്തവരുടെപാരമ്പര്യവിശ്വാസപ്രകാരം ഓസ്മതെര്‍ലി കുന്നിലെ ഔര്‍ ലേഡി ചാപ്പലില്‍ വര്ഷം തോറും നടത്തിവരാറുള്ള ദുഖവെള്ളിയാഴ്ച പ്രാര്‍ഥനകള്‍ ഇത്തവണ മലയാളി വിശ്വാസികളുടെ സഹകരണത്തോടെ വിശ്വാസപ്രഖ്യാപനമായി മാറും. ദുഖവെള്ളിയാഴ്ച, മാര്‍ച്ച്‌ 29 , രാവിലെ 10 മണിക്ക് തുടങ്ങുന്ന പീഡാനുഭവ അനുസ്മരണയാത്രയില്‍ ഇംഗ്ലിഷ് വിശ്വസ്സികള്‍ക്ക് ഒപ്പം മലയാളിക്രൈസ്തവരും അണിനിരക്കും. തുടര്‍ന്ന് നടക്കുന്ന ദുഖവെള്ളി പ്രാര്തന്കള്‍ക്ക് സീറോ മലബാര്‍ കാത്തലിക് ചാപ്ലിന്‍ ബഹു. ഫാ. സജി തോട്ടത്തില്‍ മുഖ്യകാര്‍മികത്ത്വം വഹിക്കും.

വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയാനുള്ള ചില പ്രയോഗികബുദ്ധിമുട്ടുകള്‍ ഉള്ളത് കൊണ്ട് തിരുകര്മങ്ങളില്‍ പങ്കെടുക്കുവാന്‍താല്പര്യമുള്ളവര്‍ ബന്ധപെടുക: 07590516672

 

 




കൂടുതല്‍വാര്‍ത്തകള്‍.