CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 2 Minutes 28 Seconds Ago
Breaking Now

രമ്യ നമ്പീശനുമായി പ്രണയമില്ല: ഉണ്ണി മുകുന്ദന്‍

ഉണ്ണി മുകുന്ദനും രമ്യ നമ്പീശനും പ്രേമത്തിലാണോ- ചോദ്യത്തിന് ‘ഒട്ടുമല്ല’ എന്ന് ഉണ്ണി പ്രതികരിച്ചു.പ്രണയത്തിനല്ല കരിയറില്‍ മികച്ച വേഷങ്ങള്‍ക്കായി കാത്തിരിക്കുകയാണ് താനെന്നും ഉണ്ണി പറഞ്ഞു. ‘രമ്യ സുഹൃത്താണ്, സിനിമയ്ക്ക് പുറത്തു നില്‍ക്കുന്നയാളെ ജീവിത പങ്കാളിയാക്കാനാണ് താത്പര്യം. മറിച്ചു പുറത്തു വരുന്ന വാര്‍ത്തകള്‍ സൃഷ്ടികള്‍ മാത്രമാണ്.’- ഉണ്ണി വ്യക്തമാക്കുന്നു.

പാതിരാമണല്‍ എന്ന ചിത്രത്തില്‍ അഭിനയിച്ച ശേഷമാണ് ഇരുവരെയും ചേര്‍ത്ത് പ്രണയ വാര്‍ത്തകള്‍ പുറത്തുവന്നത്. ആദ്യ വരവിലെ പ്രതിച്ഛായ തികച്ചും മാറ്റിയെഴുതി ഗായികയെന്ന നിലയിലും നടിയെന്ന നിലയിലും അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിന്റെ തിരക്കിലാണ് രമ്യ നമ്പീശനും.

 




കൂടുതല്‍വാര്‍ത്തകള്‍.