CURRENCY RATE -
1 GBP :
103.14 INR
1 EUR :
87.03 INR
1 USD :
75.04 INR
Last Updated :
13 Hours 22 Minutes 53 Seconds Ago
Breaking Now

ഗുജറാത്ത് കലാപം: മോദി മാപ്പ് പറയേണ്ട കാര്യമില്ലെന്ന് ബിജെപി

2002-ലെ ഗുജറാത്ത് കലാപത്തില്‍ നരേന്ദ്രമോദി മാപ്പ് പറയേണ്ട കാര്യമില്ലെന്ന് ബിജെപി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗ്.

1984-ലെ സിഖ് കൂട്ടക്കൊലയില്‍ പ്രധാനമന്ത്രിയും സോണിയാഗാന്ധിയും മാപ്പ് പറഞ്ഞത് ഈ സംഭവത്തിലെ രാജീവ് ഗാന്ധിയുടെ പരാമര്‍ശങ്ങളുടെ പേരിലായിരുന്നു. ഇത് മോദിക്ക് ബാധകമല്ലെന്ന് രാജ്‌നാഥ് പറഞ്ഞു.

ഒരു ടെലിവിഷന്‍ ചാനലിന്റെ അഭിമുഖത്തിലാണ് രാജ്‌നാഥിന്റെ പരാമര്‍ശം.

 




കൂടുതല്‍വാര്‍ത്തകള്‍.