വെയില്‍സിലെ ആദ്യ യാക്കോബായ ദൈവാലയമായ കാര്‍ഡിഫ് സെന്റ് എഫ്രേം യാക്കോബായ സുറിയാനി ഓര്‍ത്തഡോക്ള്‍സ് ഇടവകയുടെ 3-മത് വാര്‍ഷിക പെരുന്നാളും മോര്‍ അഫ്രേം പിതാവിന്റെ ഓര്‍മ്മയും ഒക്ടോബര്‍ 17,18 (വെള്ളി, ശനി) തീയതികളില്‍ വി. മൂന്നിന്മേല്‍ കുര്‍ബ്ബാനയെടുകൂടി നടത്തുന്നു. ദൈവമക്കളേവരെയും നേര്‍ച്ച കാഴ്ചകളോടെ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.