തലയോട്ടിയില്‍ നിന്നും അടിച്ചിറക്കിയ രൂപത്തിലാണ് ആണിയുടെ നില്‍പ്പ്
ഓരോ തവണയും വാറണ്ട് വാങ്ങണമെന്നത് പ്രായോഗികമല്ലെന്നാണ് പോലീസ് അവകാശപ്പെടുന്നത്
ലണ്ടന്‍ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയില്‍ നാടുകടത്തല്‍ കേസ് നേരിടാന്‍ എത്തുമ്പോള്‍ പോലും പിങ്കി മല്ല്യക്കൊപ്പം ഹാജരായിരുന്നു
ആളുകളുടെ സ്വകാര്യ വിവരങ്ങള്‍ എവിടെ പോകുന്നുവെന്ന് അറിയാന്‍ അവര്‍ക്ക് അവകാശമുണ്ടെന്ന് മേയ് ഓര്‍മ്മിപ്പിച്ചു.
പ്ലാസ്റ്റിക് ബാഗുകള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ നികുതി മൂലം ഉപയോഗത്തില്‍ കുറവ് വന്നതായി കണ്ടെത്തിയിരുന്നു.
പീഡനത്തിനിടെ യുവതിയുടെ പാസ്വേര്ഡുകള് ബലംപ്രയോഗിച്ച് മനസ്സിലാക്കിയ പ്രതികള്‍ കൊലപാതകത്തിന് ശേഷം പണം പിന്‍വലിക്കുകയും ചെയ്തു.
Europemalayali