CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 59 Minutes 10 Seconds Ago
Breaking Now

യുകെ സൗത്താംപ്ടണ്‍ മലയാളി രാഹുലിന്റെ പിതാവ് പാലാ തോടനാല്‍ തോട്ടമറ്റത്തില്‍ റ്റി. ജെ മാത്യു നിര്യാതനായി

യുകെ സൗത്താംപ്ടണ്‍ മലയാളി രാഹുലിന്റെ പിതാവ് പാലാ തോടനാല്‍ തോട്ടമറ്റത്തില്‍ റ്റി. ജെ മാത്യു (73) നിര്യാതനായി

സംസ്‌ക്കാരം 07 /03/2026 ശനിയാഴ്ച്ച രാവിലെ 10 മണിക്ക് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം തോടനാല്‍ ഇന്‍ഫന്റ് ജീസസ് പള്ളിയില്‍.

മക്കള്‍ രാഖി(പാദുവ, പാലാ), രാഹുല്‍ (സൗത്താംപ്ടണ്‍, യുകെ), രേഖ (ബേസിങ്‌സ്റ്റോക്, യുകെ)

മരുമക്കള്‍: ഷാജന്‍, ബിന്‍മോള്‍, ഷിജോ

 




കൂടുതല്‍വാര്‍ത്തകള്‍.