CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 34 Minutes 57 Seconds Ago
Breaking Now

എസ്ടിഎസ്എംസിസിയുടെ ട്രസ്റ്റി മാനുവല്‍ മാത്യുവിന്റെ പിതാവ് കെ എം മാത്യു കുറിച്ചിയേല്‍ നിര്യാതനായി

എസ്ടിഎസ്എംസിസിയുടെ ട്രസ്റ്റിയും ബ്രിസ്‌ക മുന്‍ പ്രസിഡന്റും പ്രവാസി കേരള കോണ്‍ഗ്രസ് യുകെ ഘടകം പ്രസിഡന്റുമായ മാനുവല്‍ മാത്യുവിന്റെ പിതാവ് കെ എം മാത്യു കുറിച്ചിയേല്‍ മരണമടഞ്ഞു. 

മൂന്നുമക്കളാണ് ; ജിജി മാത്യു, മാനുവല്‍ മാത്യു, ജെസ്സി മാത്യു

പിതാവിന്റെ മരണ വിവരമറിഞ്ഞ് മാനുവല്‍ മാത്യു നാട്ടിലേക്ക് തിരിച്ചു.

സംസ്‌കാരം ചൊവ്വാഴ്ച വൈകീട്ട് നാലു മണിക്ക് കൂടല്ലൂര്‍ ജോസഫ് പള്ളിയില്‍.

രാഷ്ട്രീയ രംഗത്തും സുഹൃത്ത് ബന്ധങ്ങളിലും സജീവമായ മാനുവല്‍ മാത്യുവിന്റെ പിതാവിന്റെ മരണത്തില്‍ എസ്ടിഎസ്എംസിസി ചര്‍ച്ച് കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. ബ്രിസ്‌കയും പരേതന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.