CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Minutes 6 Seconds Ago
Breaking Now

ഗ്ലോസ്റ്ററില്‍ താമസിക്കുന്ന ഷീജ ഷാജിയുടെ മാതാവ് സിസിലിക്കുട്ടി എബ്രഹാമിന് യാത്രാ മൊഴി ; സംസ്‌കാര ചടങ്ങുകള്‍ പുരോഗമിക്കുന്നു ; തത്സമയം കാണാം

ഗ്ലോസ്റ്റർ സെൻ്റ് മേരീസ് സീറോ മലബാർ കാത്തലിക് ചർച്ചിൻ്റെ ട്രസ്‌റ്റിയും ജിഎംഎയുടെ വൈസ് പ്രസിഡന്റുമായ ഷാജി ജോസഫിന്റെ ഭാര്യ ഷീജ ഷാജിയുടെ മാതാവ് മുത്തശ്ശി വീട്ടില്‍ എംഡി എബ്രഹാമിന്റെ ഭാര്യസിസിലിക്കുട്ടി എബ്രഹാം നാട്ടില്‍ അന്തരിച്ചു. 71 വയസ്സായിരുന്നു.

പരേതയുടെ വിയോഗത്തില്‍ ഗ്ലോസ്റ്റര്‍ഷയര്‍ മലയാളി അസോസിയേഷനും സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ചും അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. പരേതയുടെ വിയോഗത്തില്‍ കുടുംബത്തിന്റെ ദുഖത്തില്‍ യൂറോപ് മലയാളിയും പങ്കുചേരുന്നു.

സംസ്‌കാര ചടങ്ങുകള്‍ പുരോഗമിക്കുകയാണ് . കാണാനായി

https://www.youtube.com/live/cH75UOenoeY




കൂടുതല്‍വാര്‍ത്തകള്‍.