CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 19 Minutes 30 Seconds Ago
Breaking Now

ബ്രിസ്റ്റോളില്‍ താമസിക്കുന്ന വിന്‍സന്റിന്റെയും ടോമിയുടേയും മാതാവ് നാട്ടില്‍ മരണമടഞ്ഞു

ബ്രിസ്റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ കാതലിക് ചര്‍ച്ചിലെ അംഗങ്ങളായ വിന്‍സന്റിന്റെയും ടോമിയുടേയും അമ്മ പാരണികുളങ്ങര തോമസിന്റെ ഭാര്യ റോസി (87)നാട്ടില്‍ വച്ച് നിര്യാതയായി .സംസ്‌കാരം നാളെ വൈകീട്ട് നാലു മണിക്ക് പാറക്കടവ് ചെറുപുഷ്പം ദേവാലയ സെമിത്തേരിയില്‍.

പരേതയുടെ വിയോഗത്തില്‍ ദുഖിതരായ കുടുംബത്തിനൊപ്പം യൂറോപ് മലയാളിയും പങ്കുചേരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.