CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 26 Minutes 56 Seconds Ago
Breaking Now

ജോയിസിന്റെ പൊതുദര്‍ശനം നവംബര്‍ 22 ഞായറാഴ്ച ഹാര്‍ലോയില്‍

ജോയ്‌സിന്റെ ഭൗതിക ശരീരം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികളും പൂര്‍ത്തിയായി.

ഹാര്‍ലോയില്‍ അന്തരിച്ച ജോയിസിന്റെ പൊതു ദര്‍ശനം നവംബര്‍ 22 ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ നാലു വരെ ഹാര്‍ലോയിലെ സെന്റ് തോമസ് മോര്‍ ചര്‍ച്ചില്‍ നടക്കും. ഇവിടെ അന്ത്യാഞ്ജലി അര്‍പ്പിക്കാം.

ജോയ്‌സിന്റെ ഭൗതിക ശരീരം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികളും പൂര്‍ത്തിയായി. നവംബര്‍ 25 ബുധനാഴ്ച ജോയിസിന്റെ മൃതദേഹം ജന്മ നാട്ടിലേക്ക് അയക്കാനുള്ള ക്രമീകരണങ്ങള്‍ നടത്തിവരികയാണ്.

എറണാകുളം വൈറ്റില സ്വദേശിയാണ് ജോയ്‌സ് ജോണ്‍.വൈറ്റില ചമ്പക്കരയില്‍ മാമ്പിള്ളില്‍ കുടുംബാംഗമാണ് .ഭാര്യ ഹാര്‍ലോ ഹോസ്പിറ്റലില്‍ നഴ്സാണ്. 

ദമ്പതികള്‍ക്ക് ഒരേയൊരു മകള്‍ മാത്രമാണുള്ളത്. കുടുംബത്തിന് സഹായമായി ഹാര്‍ലോ മലയാളികള്‍ ഒപ്പമുണ്ട്. 

 




കൂടുതല്‍വാര്‍ത്തകള്‍.