Breaking Now

ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തീപിടിത്തം

ചെന്നൈ അന്താരാഷ്ട്ര  വിമാനത്താവളത്തില്‍ വന്‍ തീപിടിത്തം. ട്രാഫിക് കണ്‍ട്രോള്‍ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. പന്ത്രണ്ടോളം വിമാനങ്ങള്‍ റദ്ദാക്കി. പുലര്‍ച്ചെയാണ് തീപിടുത്തം ശ്രദ്ധയില്‍ പെടുന്നത്. 2000ത്തോളം പേര്‍ വിമാനതാവളത്തില്‍ കുടുങ്ങി കിടക്കുന്നതായുള്ള സൂചനകളും പുറത്തുവരുന്നുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.