Breaking Now

ഇറ്റലിയുടെ തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് നാവികര്‍

ഇന്ത്യയിലേക്ക് തിരികെ പോകേണ്ടെന്ന ഇറ്റലിയുടെ തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് നാവികരായ മാര്‍സിമിലോനോ, സാല്‍വത്തോറെ ഗിറോണ്‍ എന്നിവര്‍ വ്യക്തമാക്കി. സൈനിക ജോലിയില്‍ തിരികെ പ്രവേശിക്കുമെന്നും നാവികര്‍ ഇറ്റാലിയന്‍ മാധ്യമങ്ങളോട് പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.