പ്രസ്റ്റൺ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഫിനാൻസ് സെക്രട്ടറിയുടെ ഒഴിവിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. അക്കൗണ്ടിംഗ് ആൻഡ് ഫിനാൻസ് രംഗത്ത് അരിചയമുള്ളവരും തത്തുല്യമായ വിദ്യാഭ്യാസ യോഗ്യത ഉള്ളവരിൽ നിന്നുമാണ് അപേക്ഷകൾ പ്രതീക്ഷിക്കുന്നത്.
സിവിയും അപേക്ഷയും hrsmegb@gmail.com എന്ന അഡ്രസിലേക്ക് നവംബർ 10ന് മുൻപായി അയക്കണമെന്ന് മാർ ജോസഫ് സ്രാമ്പിക്കൽ സർക്കുലറിൽ അറിയിച്ചു. ജോലിയെ കുറിച്ചുള്ള വിവരങ്ങളും നിബന്ധനകളുമടങ്ങിയ ഔദ്യോഗിക അറിയിപ്പ് ചുവടെ ചേർത്തിരിക്കുന്നു.
വാർത്ത: ഫാ. ബിജു ജോസഫ്