CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 10 Minutes 41 Seconds Ago
Breaking Now

വിജേന്ദര്‍ ലഹരിമരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞു

ഒളിംപിക്‌സ് മെഡല്‍ ജേതാവ് വിജേന്ദര്‍ സിങ്ങ് ലഹരി മരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞു.

 

12 തവണ മയക്കു മരുന്ന് ഉപയോഗിച്ചതായി പഞ്ചാബ് പോലീസ് വ്യക്തമാക്കി.

അറസ്റ്റിലായ അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ അംഗവും മുഖ്യപ്രതിയുമായ അനൂപ് സിങ്ങില്‍ നിന്നാണ് വിജേന്ദര്‍ മയക്കുമരുന്ന് വാങ്ങിയത്.

താനും വിജേന്ദറും മയക്കുമരുന്ന് വാങ്ങാറുണ്ടെന്ന് ബോക്‌സറും വിജേന്ദര്‍ സിങ്ങിന്റെ സുഹൃത്തുമായ റാം സിങ് നേരത്തെ പൊലീസില്‍ മൊഴി നല്‍കിയിരുന്നു.

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.