CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 31 Seconds Ago
Breaking Now
എന്‍എച്ച്എസ് ജീവനക്കാര്‍ ജാഗ്രത പാലിക്കുക! ശ്രദ്ധിച്ചില്ലെങ്കില്‍ ക്യാന്‍സര്‍; ആയിരക്കണക്കിന് എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ക്യാന്‍സര്‍ ബാധിക്കുന്ന കെമിക്കല്‍ ദിവസേന ഉപയോഗിക്കേണ്ടി വരുന്നു; അടിയന്തര നടപടി വേണമെന്ന് ആവശ്യം
ബെല്‍ഫാസ്റ്റ് കത്തുന്നു; അഭയാര്‍ത്ഥി അപേക്ഷകന് 30-കാരന്റെ തലയറുക്കാന്‍ ശ്രമിച്ചു; ഇര ഗുരുതരാവസ്ഥയില്‍; കാഴ്ചക്കാരില്‍ ഒരാള്‍ അക്രമിയെ അടിച്ചുവീഴ്ത്തി; സുഡനില്‍ നിന്നും എത്തിയ കുടിയേറ്റക്കാരന്റെ പേരിലുള്ള രോഷം ആളിപ്പടരുന്നു
യുകെ യൂണിവേഴ്സിറ്റികളില്‍ പഠിക്കാന്‍ ചാടിപ്പുറപ്പെടും മുന്‍പ് ഇത് കൂടി അറിഞ്ഞോളൂ! പല ഡിഗ്രികളുടെ വെറും പാഴ്; അഞ്ച് വര്‍ഷം കഴിഞ്ഞാലും ലോണടക്കാന്‍ പോലും സാധിക്കാത്ത തരത്തില്‍ ശരാശരിയില്‍ താഴെ വരുമാനം; കോഴ്സുകള്‍ സൂക്ഷിച്ച് തെരഞ്ഞെടുക്കാം
ധനികരായ ഇന്ത്യന്‍ ദമ്പതികള്‍ 9-കാരനായ മകനൊപ്പം ലണ്ടനിലെ ആഡംബര അപ്പാര്‍ട്ട്മെന്റിന്റെ 36-ാം നിലയില്‍ നിന്നും ചാടിമരിച്ചു; ഗുരുതര രോഗം ബാധിച്ച മകനെ മരണത്തിലേക്ക് അയയ്ക്കാനായി ഡിസ്ചാര്‍ജ്ജ് ചെയ്തു; മാനസിക സമ്മര്‍ദം താങ്ങാന്‍ കഴിയാതെ ആത്മഹത്യ
എ&ഇയിലെ സുദീര്‍ഘമായ കാത്തിരിപ്പ് ജനങ്ങളുടെ ജീവനെടുക്കുന്നു; ഇംഗ്ലണ്ടില്‍ കാത്തിരുന്ന് മരിച്ചത് 16,000 എന്‍എച്ച്എസ് രോഗികള്‍; നൂറുകണക്കിന് ഗുരുതര സര്‍ജറി 'മണ്ടത്തരങ്ങള്‍' സംഭവിച്ചതായി സമ്മതിച്ച് സര്‍വ്വീസ്
ഹെന്‍ട്രി നൊവാകിന്റെ കൊലപാതകം വിനയായി; ബ്രിട്ടനില്‍ സിഖുകാര്‍ക്ക് എതിരായ അക്രമം വര്‍ദ്ധിക്കുന്നു; 23-കാരന് നടത്തിയ കൊലയും, പറഞ്ഞ നുണകളും തങ്ങള്‍ക്കെതിരെ തിരിഞ്ഞതായി സിഖ് ഫെഡറേഷന്; ആയുധ നിയമത്തില്‍ 'സാമാന്യ ബുദ്ധി' കാണിക്കണമെന്ന് ആവശ്യം
കയറാത്ത ഷിഫ്റ്റിന് പണം കൈപ്പറ്റിയ നഴ്സിന് എട്ടിന്റെ പണി; കൂടിയ റേറ്റ് ലഭിക്കുന്ന നൈറ്റ് ഷിഫ്റ്റിനും, ബാങ്ക് ഹോളിഡേയിലും, വീക്കെന്ഡിലും ജോലിക്ക് കയറിയെന്ന് റോസ്റ്ററില്‍ എഴുതിച്ചേര്‍ത്ത് 20,000 പൗണ്ട് തട്ടി; എന്‍എച്ച്എസ് നഴ്സിനെ പുറത്താക്കി എന്‍എംസി
സര്‍ജറിയും നടത്താം, ട്രിപ്പുമായി! എന്‍എച്ച്എസ് ചികിത്സയ്ക്കായി കാത്തിരുന്ന് മടുത്ത ആയിരക്കണക്കിന് ബ്രിട്ടീഷുകാര്‍ വിദേശത്തേക്ക് പറക്കുന്നു; കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 50% വര്‍ദ്ധന
ബില്‍ അടയ്ക്കാത്തതിന്റെ പേരില്‍ തര്‍ക്കം; ഇന്ത്യന്‍ റെസ്റ്റൊറന്റ് ഉടമയെ ഇടിച്ചുകൊന്ന് ബ്രിട്ടീഷുകാര്‍; ഒടുവില്‍ തെറ്റ് പറ്റിയെന്ന് കുറ്റസമ്മതം; ശിക്ഷ കാത്ത് മൂന്ന് പ്രതികള്‍
കൊലയാളി വിക്രം ദിഗ്വയെ തടയാനുള്ള അവസരങ്ങള്‍ പോലീസ് കളഞ്ഞുകുളിച്ചു; മാസങ്ങള്‍ക്ക് മുന്‍പ് പ്രാദേശിക ക്ഷേത്രത്തിലെ വിശ്വാസിയെ ഭീഷണിപ്പെടുത്തി; മാതാപിതാക്കളെ അറിയിച്ചപ്പോള്‍ മകന് 'വിശുദ്ധനെന്ന്' ന്യായീകരണം?
സിസേറിയനാണ് ഈസി; നാലിലൊന്ന് പ്രസവങ്ങളും എമര്‍ജന്‍സി സിസേറിയന് വഴി നടത്തി ഇംഗ്ലണ്ട്; പ്രായമേറിയ അമ്മമാരുടെ പ്രസവങ്ങളും, അമിതവണ്ണവും പ്രധാന തലവേദന
സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി തേടി നടന്നിട്ട് ഇനി കാര്യമില്ല! 18,000 തൊഴിലുകള്‍ വെട്ടിക്കുറച്ച് പ്രധാന ബ്രിട്ടീഷ് റീട്ടെയിലര്‍മാര്‍; ലേബര്‍ ഗവണ്മെന്റ് നടപ്പാക്കിയ നികുതി, മിനിമം വേജ് വര്‍ദ്ധനവുകള്‍ക്ക് നന്ദി
18-കാരനെ കുത്തിക്കൊന്ന സിഖ് വംശജന്റെ കുടുംബത്തിന് എതിരെ രോഷം ഉയരുന്നു; റോഡില്‍ ഉണ്ടായ തര്‍ക്കത്തില്‍ വാള് കൈയിലെടുത്ത് പുറത്തിറങ്ങി ദിഗ്വയുടെ സഹോദരന്; വിശ്വാസത്തിന്റെ ഭാഗമായി ആയുധം കൈയില്വെയ്ക്കുന്നുവെന്ന വാദം പൊളിയുന്നു
അന്യഗ്രഹജീവികളെ ബന്ധപ്പെടാന്‍ പദ്ധതിയുമായി ശാസ്ത്രജ്ഞര്‍; അന്യഗ്രഹങ്ങളില്‍ നിന്നും സന്ദേശത്തിനായി കാത്തിരിപ്പ്; ആദ്യത്തെ കോണ്ടാക്ട് പ്ലാന്‍ പുറത്തിറക്കി
ഗതികിട്ടാതെ യുകെ ഭവനവിപണി; മൂന്നാം മാസവും വിലയില്‍ ഇടിവ്; വളര്‍ച്ച പ്രതീക്ഷിച്ച് ഇരിക്കവെ താളംതെറ്റിച്ച് മിഡില്‍ ഈസ്റ്റ് യുദ്ധം; സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മോര്‍ട്ട്ഗേജ് നിരക്കുകളിലെ സമ്മര്‍ദം ഡിമാന്‍ഡ് കുറയ്ക്കുന്നു
ഞാന്‍ വരുന്നു, കസേര പിടിക്കാന്‍! ഒടുവില്‍ നേതൃപോരാട്ടം സ്ഥിരീകരിച്ച് ആന്‍ഡി ബേണ്‍ഹാം; മേക്കര്‍ഫീല്‍ഡിലെ വോട്ടര്‍മാര്‍ വിജയിപ്പിച്ചാല്‍ അടുത്ത ലക്ഷ്യം 'പുളിങ്കൊമ്പ്' തന്നെ; ചുമ്മാതങ്ങ് പ്രധാനമന്ത്രിയാകാമെന്ന് മോഹം വേണ്ടെന്ന് സ്റ്റാര്‍മറും!
കേരളം
ദേശീയം
യു.കെ
അന്താരാഷ്ട്രം
സ്പോര്‍ട്സ്
ബിസ്സിനസ്
സിനിമ
അസ്സോസിയേഷന്
സ്പിരിച്ച്വല്‍