CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 47 Minutes 37 Seconds Ago
Breaking Now

രജനികാന്ത് ചിത്രം 'അണ്ണാത്തെ' ദീപാവലി റിലീസായി തിയേറ്ററുകളിലെത്തും

രജനികാന്ത് ചിത്രം 'അണ്ണാത്തെ' ദീപാവലി റിലീസായി ഈ വര്‍ഷം തന്നെ തിയേറ്ററുകളിലെത്തുമെന്ന് റിപ്പോര്‍ട്ട് .  കോവിഡ് മൂലം ഡിസംബറില്‍ 'അണ്ണാത്തേ'യുടെ ചിത്രീകരണം നിര്‍ത്തിവച്ചിരുന്നു.

ഒരു ഫാമിലിആക്ഷന്‍ ഡ്രാമയായ ഈ ചിത്രത്തിന്റെ  സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ശിവയാണ്.  രജനികാന്ത്‌നയന്‍താര ജോഡി ഒരിക്കല്‍ കൂടി ഒന്നിക്കുന്ന ചിത്രം എന്ന സവിശേഷതയും 'അണ്ണാത്തേ'യ്ക്കുണ്ട് .

എ.ആര്‍. മുരുഗദോസ് സംവിധാനം ചെയ്ത 'ദര്‍ബാര്‍' ആണ് ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ രജനികാന്ത് ചിത്രം.

 




കൂടുതല്‍വാര്‍ത്തകള്‍.